അങ്ങകലെ കിഴക്കൻ ദിക്കിൽ

 അങ്ങകലെ കിഴക്കൻ ദിക്കിൽ 

പൂമരകൊമ്പിലിരുന്ന് കോകിലം ഇണയെ വിളിക്കുന്നു 

അനുരാഗ ഗാനം പാടി..

അനുരാഗ ഗാനം പാടി (അങ്ങകലെ...)

ഇണയോ വിളി കേൾക്കുന്നില്ല 

അനുപല്ലവി പാടുന്നില്ല