അമ്മേ എന്നു വിളിക്കുമ്പോൾ

 അമ്മേ എന്നു വിളിക്കുമ്പോൾ

Music: 

ഗോപി സുന്ദർ

Lyricist: 

ഷിബു പുലർകാഴ്ച

Singer: 

സിദ്ദിക്ക്

Film/album: 

മാർഗ്ഗംകളി

അമ്മേയെന്നു വിളിക്കുമ്പം

കണ്ണുനിറയണു പൊന്നമ്മേ... 

അമ്മേ വാരിപ്പുണരാഞ്ഞ് 

നെഞ്ചുപിടയണു പൊന്നമ്മേ...

രാരാരോ രാരിരാരോ

രാരാരോ രാരിരാരോ