അരുമസോദരാ

 

അരുമസോദരാ

 

അരുമസോദരാ വിദ്യയും ബിരുദവും ആര്‍ന്ന നീ
ഒരു പെണ്മണി തന്‍ നോക്കു കണ്ടു
ഷോക്കു തട്ടി നില്‍ക്കയോ
ഒരു പെണ്മണി തന്‍ നോക്കുകണ്ടു
ഷോക്കുതട്ടി നില്‍ക്കയോ
ലാല്ലലാലലലാല്ലലാ

മയങ്ങാതെ സഖിയേ
പുരുഷജാതിയേവമേ
പൊടിമീശയാല്‍ കണ്‍വീശലാല്‍
വലവീശിടുന്നു നമ്മളേ
ലാല്ലലാലലലാല്ലലാ

സഹജരേ ഇതു ലോകഗതിയേ
വനിതാമണികള്‍ തന്‍ ബോധമിതോ
ഇന്നു നാം എല്ലാരുമായ്
ഉല്ലാസമായ് ചേര്‍ന്നീടുക
പാടുക കളിയാടുക
ഈ വേളയെക്കൊണ്ടാടുക
ലാല്ലലാലലലാല്ലലാ